Chit Joining Explainer Video - English

Please go through our walkthrough video on how to join our chit schemes digitally from your mobile phone or personal computer from the ease of your home.

Chit Joining Explainer Video - മലയാളം

നിങ്ങളുടെ വീട്ടിലിരുന്ന്, നിങ്ങളുടെ ഫോണിൽ നിന്നോ, പേഴ്‌സണൽ കമ്പ്യൂട്ടർ ഉപയോഗിച്ചോ ഓൺലൈനായി ഞങ്ങളുടെ ചിട്ടി സ്‌കീമുകളിൽ ചേരുന്നത് എങ്ങനെയെന്ന് വിശദമാക്കുന്ന വീഡിയോ കാണുക.

Auction Explainer Video - മലയാളം

നിങ്ങളുടെ വീട്ടിൽ ഇരുന്ന്, ഫോണിൽ നിന്നോ, പേഴ്‌സണൽ കമ്പ്യൂട്ടർ ഉപയോഗിച്ചോ ഓൺലൈനായി ചിട്ടി ലേലത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള വിശദീകരണ വീഡിയോ കാണുക. നിങ്ങളുടെ ഡിജിറ്റൽ അനുഭവം സുഗമമാക്കാൻ, ഓൺലൈൻ ചിട്ടി ലേലത്തിൻ്റെ ഘട്ടം ഘട്ടമായുള്ള പ്രക്രിയ വീഡിയോയിൽ വിശദീകരിക്കുന്നു.

Auction Explainer Video - English

Here is the explainer video on participating in a Live Auction digitally through your mobile phone or personal computer at the ease of your home. The video explains the step-by-step process of the Online Live Auction, helping you for an easy digital experience. Enjoy the video!

Transparency at Every Step: Your Trust, Our Priority

Experience Unparalleled Clarity and Confidence in Your Financial Journey with RK Chits.

JOIN A CHITTY